2026-07-31 12:04:10 +02:00

308 lines
14 KiB
Plaintext

msgid ""
msgstr ""
"PO-Revision-Date: 2026-06-08 12:01+0000\n"
"Last-Translator: Joseph V M <shibinjose991@gmail.com>\n"
"Language-Team: Malayalam "
"<https://hosted.weblate.org/projects/penpot/frontend/ml/>\n"
"Language: ml\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=utf-8\n"
"Content-Transfer-Encoding: 8bit\n"
"Plural-Forms: nplurals=2; plural=n != 1;\n"
"X-Generator: Weblate 2026.6\n"
#: src/app/main/ui/auth/register.cljs:214, src/app/main/ui/static.cljs:180, src/app/main/ui/viewer/login.cljs:100
msgid "auth.already-have-account"
msgstr "നിലവിൽ അക്കൗണ്ടുണ്ടോ?"
#: src/app/main/ui/auth/recovery_request.cljs:113, src/app/main/ui/auth/register.cljs:237
#, unused
msgid "auth.check-mail"
msgstr "നിങ്ങളുടെ ഇമെയിൽ പരിശോധിക്കുക"
#: src/app/main/ui/auth/register.cljs:277
#, unused
msgid "auth.check-your-email"
msgstr ""
"പെൻപോട്ട് ഉപയോഗിക്കാനും സാധൂകരിക്കാനും നിങ്ങളുടെ ഇമെയിൽ പരിശോധിച്ച് അതിലെ "
"കണ്ണിയിൽ ക്ലിക്ക് ചെയ്യുക."
#: src/app/main/ui/auth/recovery.cljs:67
msgid "auth.confirm-password"
msgstr "പാസ്‌വേഡ് സ്ഥിരീകരിക്കുക"
#: src/app/main/ui/auth/register.cljs:226
msgid "auth.create-demo-account"
msgstr "ഡെമോ അക്കൗണ്ട് സൃഷ്ടിക്കുക"
#: src/app/main/ui/auth/register.cljs, src/app/main/ui/auth/login.cljs
#, unused
msgid "auth.create-demo-profile"
msgstr "ഒന്നുപയോഗിച്ച് നോക്കുന്നോ?"
#: src/app/main/ui/auth/login.cljs:40
msgid "auth.demo-warning"
msgstr ""
"ഇതൊരു ഡെമോ സേവനമാണ്, ഒരു യഥാർത്ഥ ജോലിക്ക് ഉപയോഗിക്കരുത്, പ്രൊജക്റ്റുകൾ "
"നിശ്ചിതസമയങ്ങളിൽ മായ്ക്കപ്പെടും."
#: src/app/main/ui/auth/login.cljs:197, src/app/main/ui/viewer/login.cljs:86
msgid "auth.forgot-password"
msgstr "പാസ്‌വേഡ് മറന്നോ?"
#: src/app/main/ui/auth/register.cljs:161, src/app/main/ui/auth/register.cljs:328
msgid "auth.fullname"
msgstr "മുഴുവൻ പേര്"
#: src/app/main/ui/auth/login.cljs:270
msgid "auth.login-account-title"
msgstr "എന്റെ അക്കൗണ്ടിലേക്ക് പ്രവേശിക്കുക"
#: src/app/main/ui/auth/register.cljs:218, src/app/main/ui/static.cljs:183, src/app/main/ui/viewer/login.cljs:103
msgid "auth.login-here"
msgstr "ഇവിടെ ലോഗിൻ ചെയ്യുക."
#: src/app/main/ui/auth/login.cljs:195
#, unused
msgid "auth.login-submit"
msgstr "ലോഗിൻ"
#: src/app/main/ui/auth/login.cljs:273
msgid "auth.login-tagline"
msgstr ""
"ഡിസൈനിങിലും കോഡിങിലും സഹകരിച്ച് പ്രവർത്തിക്കാനുള്ള ഒരു ഓപ്പൺസോഴ്സ് ഡിസൈൻ "
"ഉപകരണമാണ് പെൻപോട്ട്"
#: src/app/main/ui/auth/login.cljs:230
msgid "auth.login-with-github-submit"
msgstr "ഗിറ്റ്ഹബ്ബ്"
#: src/app/main/ui/auth/login.cljs:236
msgid "auth.login-with-gitlab-submit"
msgstr "ഗിറ്റ്ലാബ്"
#: src/app/main/ui/auth/login.cljs:224
msgid "auth.login-with-google-submit"
msgstr "ഗൂഗിൾ"
#: src/app/main/ui/auth/login.cljs:209
msgid "auth.login-with-ldap-submit"
msgstr "LDAP"
#: src/app/main/ui/auth/login.cljs:242
msgid "auth.login-with-oidc-submit"
msgstr "ഓപ്പൺഐഡി"
#: src/app/main/ui/auth/recovery.cljs:60
msgid "auth.new-password"
msgstr "പുതിയൊരു പാസ്‌വേഡ് ചേർക്കുക"
#: src/app/main/ui/auth/verify_token.cljs:53
msgid "auth.notifications.organization-invitation-accepted"
msgstr "നിങ്ങളിപ്പോൾ %s-ന്റെ ഭാഗമാണ്"
#: src/app/main/ui/auth/recovery.cljs:36
msgid "auth.notifications.password-changed-successfully"
msgstr "പാസ്‌വേഡ് വിജയകരമായി മാറ്റി"
#: src/app/main/ui/auth/recovery_request.cljs:50
msgid "auth.notifications.profile-not-verified"
msgstr "പ്രൊഫൈൽ സാധൂകരിച്ചിട്ടില്ല, തുടരുന്നതിന് മുൻപ് ദയവായി സാധൂകരിക്കുക."
#: src/app/main/ui/auth/recovery_request.cljs:33
msgid "auth.notifications.recovery-token-sent"
msgstr "പാസ്‌വേഡ് വീണ്ടെടുപ്പ് കണ്ണി നിങ്ങളുടെ ഇൻബോക്സിലേക്ക് അയച്ചിട്ടുണ്ട്."
#: src/app/main/ui/auth/verify_token.cljs:57
msgid "auth.notifications.team-invitation-accepted"
msgstr "വിജയകരമായി സംഘത്തിൽ ചേർന്നു"
#: src/app/main/ui/auth/login.cljs:187, src/app/main/ui/auth/register.cljs:175
msgid "auth.password"
msgstr "പാസ്‌വേഡ്"
#: src/app/main/ui/auth/register.cljs:174
msgid "auth.password-length-hint"
msgstr "കുറഞ്ഞത് 8 ക്യാരക്റ്ററുകൾ"
#: src/app/main/ui/auth/register.cljs:259
msgid "auth.privacy-policy"
msgstr "സ്വകാര്യതാനയം"
#: src/app/main/ui/auth/recovery_request.cljs:82
msgid "auth.recovery-request-submit"
msgstr "പാസ്‌വേഡ് വീണ്ടെടുക്കുക"
#: src/app/main/ui/auth/recovery_request.cljs:95
msgid "auth.recovery-request-subtitle"
msgstr "നിർദ്ദേശങ്ങളടങ്ങിയ ഒരു ഇമെയിൽ ഞങ്ങൾ നിങ്ങൾക്ക് അയയ്ക്കും"
#: src/app/main/ui/auth/recovery_request.cljs:94
msgid "auth.recovery-request-title"
msgstr "പാസ്‌വേഡ് മറന്നോ?"
#: src/app/main/ui/auth/recovery.cljs:71
msgid "auth.recovery-submit"
msgstr "പാസ്‌വേഡ് മാറ്റുക"
#: src/app/main/ui/auth/login.cljs:286, src/app/main/ui/static.cljs:166, src/app/main/ui/viewer/login.cljs:89
msgid "auth.register"
msgstr "ഇതുവരെ അക്കൗണ്ട് ഇല്ലേ?"
#: src/app/main/ui/auth/register.cljs:352
msgid "auth.register-account-tagline"
msgstr "നിങ്ങളെ ഞങ്ങൾ എന്താണ് ഡാഷ്ബോർഡിലും ഇമെയിലിലും വിളിക്കേണ്ടതെന്ന് അറിയിക്കുക."
#: src/app/main/ui/auth/register.cljs:351
msgid "auth.register-account-title"
msgstr "നിങ്ങളുടെ പേര്"
#: src/app/main/ui/auth/login.cljs:290, src/app/main/ui/auth/register.cljs:186, src/app/main/ui/auth/register.cljs:339, src/app/main/ui/static.cljs:170, src/app/main/ui/viewer/login.cljs:93
msgid "auth.register-submit"
msgstr "അക്കൗണ്ട് സൃഷ്ടിക്കുക"
#: src/app/main/ui/auth/register.cljs:205
msgid "auth.register-title"
msgstr "അക്കൗണ്ട് സൃഷ്ടിക്കുക"
#: src/app/main/ui/auth.cljs
#, unused
msgid "auth.sidebar-tagline"
msgstr "ഡിസൈനിങിനും പ്രോട്ടോടൈപ്പിങിനുമുള്ള ഓപ്പൺ സോഴ്സ് പ്രതിവിധി."
#: src/app/main/ui/auth/register.cljs:251, src/app/main/ui/dashboard/sidebar.cljs:1221, src/app/main/ui/workspace/main_menu.cljs:205
msgid "auth.terms-of-service"
msgstr "ഉപയോഗനിബന്ധനകൾ"
#, unused
msgid "auth.terms-privacy-agreement"
msgstr ""
"ഒരു അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, നിങ്ങൾ ഞങ്ങളുടെ ഉപയോഗനിബന്ധനകളും "
"സ്വകാര്യതാനയവും അംഗീകരിക്കുന്നു."
#: src/app/main/ui/auth/register.cljs:238
#, unused
msgid "auth.verification-email-sent"
msgstr "സാധൂകരിക്കാനുള്ള ഇമെയിൽ ഞങ്ങൾ അയച്ചിരിക്കുന്നു"
#: src/app/main/ui/auth/login.cljs:178, src/app/main/ui/auth/recovery_request.cljs:77, src/app/main/ui/auth/register.cljs:168
msgid "auth.work-email"
msgstr "ജോലിക്കുള്ള ഇമെയിൽ"
#: src/app/main/ui/onboarding/questions.cljs
#, unused
msgid "branding-illustrations-marketing-pieces"
msgstr "...ബ്രാൻഡിങ്, ചിത്രരചനകൾ, മാർക്കറ്റിങ് ശകലങ്ങൾ, തുടങ്ങിയവ."
#: src/app/main/ui/viewer/share_link.cljs:305, src/app/main/ui/viewer/share_link.cljs:315
msgid "common.share-link.all-users"
msgstr "എല്ലാ പെൻപോട്ട് ഉപയോക്താക്കളും"
#: src/app/main/ui/viewer/share_link.cljs:199
msgid "common.share-link.confirm-deletion-link-description"
msgstr ""
"ഈ കണ്ണി നീക്കം ചെയ്യണമെന്നത് നിങ്ങൾക്ക് തീർച്ചയാണോ? നിങ്ങളത് ചെയ്താൽ, അത് "
"ആർക്കും ലഭ്യമല്ലാതാകും"
#: src/app/main/ui/viewer/share_link.cljs:208, src/app/main/ui/viewer/share_link.cljs:215
msgid "common.share-link.destroy-link"
msgstr "കണ്ണി നശിപ്പിക്കുക"
#: src/app/main/ui/viewer/share_link.cljs:222
msgid "common.share-link.get-link"
msgstr "കണ്ണി നേടുക"
#: src/app/main/ui/viewer/share_link.cljs:138
msgid "common.share-link.link-copied-success"
msgstr "കണ്ണി വിജയകരമായി പകർത്തി"
#: src/app/main/ui/viewer/share_link.cljs:232
msgid "common.share-link.manage-ops"
msgstr "അനുമതികൾ കൈകാര്യം ചെയ്യുക"
#: src/app/main/ui/viewer/share_link.cljs:278
msgid "common.share-link.page-shared"
msgid_plural "common.share-link.page-shared"
msgstr[0] "1 താൾ പങ്കുവെച്ചു"
msgstr[1] "%s താളുകൾ പങ്കുവെച്ചു"
#: src/app/main/ui/viewer/share_link.cljs:194
msgid "common.share-link.permissions-hint"
msgstr "കണ്ണിയുള്ള ആർക്കും പ്രാപ്യമാകും"
#: src/app/main/ui/viewer/share_link.cljs:242
msgid "common.share-link.permissions-pages"
msgstr "പങ്കുവെച്ച താളുകൾ"
#: src/app/main/ui/viewer/share_link.cljs:184
msgid "common.share-link.placeholder"
msgstr "പങ്കുവെക്കാവുന്ന കണ്ണി ഇവിടെ ലഭ്യമാകും"
#: src/app/main/ui/viewer/share_link.cljs:304, src/app/main/ui/viewer/share_link.cljs:314
msgid "common.share-link.team-members"
msgstr "സംഘാംഗങ്ങൾ മാത്രം"
#: src/app/main/ui/viewer/share_link.cljs:172
msgid "common.share-link.title"
msgstr "പ്രോട്ടോടൈപ്പുകൾ പങ്കുവെയ്ക്കുക"
#: src/app/main/ui/viewer/share_link.cljs:270
msgid "common.share-link.view-all"
msgstr "എല്ലാം തിരഞ്ഞെടുക്കുക"
#: src/app/main/ui/dashboard/file_menu.cljs:323, src/app/main/ui/workspace/main_menu.cljs:695
msgid "dashboard.add-shared"
msgstr "പങ്കിട്ട ലൈബ്രറിയായി ചേർക്കുക"
#: src/app/main/ui/settings/profile.cljs:75
msgid "dashboard.change-email"
msgstr "ഇമെയിൽ മാറ്റുക"
#: src/app/main/data/dashboard.cljs:333, src/app/main/data/dashboard.cljs:568, src/app/main/data/workspace/pages.cljs:199
msgid "dashboard.copy-suffix"
msgstr "(പകർത്തുക)"
#: src/app/main/ui/dashboard/sidebar.cljs:439
msgid "dashboard.create-new-team"
msgstr "പുതിയ സംഘം രൂപീകരിക്കുക"
#: src/app/main/ui/components/context_menu_a11y.cljs:300, src/app/main/ui/dashboard/sidebar.cljs:882
msgid "dashboard.default-team-name"
msgstr "നിങ്ങളുടെ പെൻപോട്ട്"
#: src/app/main/ui/dashboard/sidebar.cljs:588, src/app/main/ui/dashboard/team_form.cljs:153
msgid "dashboard.delete-team"
msgstr "സംഘത്തെ നീക്കുക"
#: src/app/main/ui/dashboard/file_menu.cljs:305, src/app/main/ui/dashboard/project_menu.cljs:92
msgid "dashboard.duplicate"
msgstr "പകർപ്പ്"
#: src/app/main/ui/dashboard/file_menu.cljs:272
msgid "dashboard.duplicate-multi"
msgstr "%s ഫയലുകളുടെ പകർപ്പ്"
#: src/app/main/ui/workspace/main_menu.cljs:740
msgid "dashboard.export-frames"
msgstr "ആർട്ട്ബോർഡുകൾ പിഡിഎഫായി എക്സ്പോർട്ട് ചെയ്യുക"
#: src/app/main/ui/exports/assets.cljs:202
msgid "dashboard.export-frames.title"
msgstr "പിഡിഎഫായി എക്സ്പോർട്ട് ചെയ്യുക"
#, unused
msgid "dashboard.export-multi"
msgstr "പെൻപോട്ട് %s ഫയലുകൾ എക്സ്പോർട്ട് ചെയ്യുക"
#: src/app/main/ui/workspace/main_menu.cljs:723
msgid "dashboard.export-shapes"
msgstr "എക്സ്പോർട്ട്"
#: src/app/main/ui/auth/recovery.cljs:32
msgid "errors.invalid-recovery-token"
msgstr "റിക്കവറി ടോക്കൺ അസാധുവാണ്."
#: src/app/main/ui/exports/files.cljs:132
msgid "files-download-modal.description-2"
msgstr "* ഘടകങ്ങൾ, ഗ്രാഫിക്സ്, നിറങ്ങൾ അല്ലെങ്കിൽ മുദ്രണകലകൾ എന്നിവ ഉൾപ്പെടാം."