msgid "" msgstr "" "PO-Revision-Date: 2026-09-15 17:18+0000\n" "Last-Translator: Joseph V M \n" "Language-Team: Malayalam " "\n" "Language: ml\n" "MIME-Version: 1.0\n" "Content-Type: text/plain; charset=utf-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=n != 1;\n" "X-Generator: Weblate 2026.10.dev0\n" #: src/app/main/ui/auth/register.cljs:227, src/app/main/ui/static.cljs:191, src/app/main/ui/viewer/login.cljs:119 msgid "auth.already-have-account" msgstr "നിലവിൽ അക്കൗണ്ടുണ്ടോ?" #: src/app/main/ui/auth/recovery.cljs:83 msgid "auth.confirm-password" msgstr "പാസ്‌വേഡ് സ്ഥിരീകരിക്കുക" #: src/app/main/ui/auth/register.cljs:239 msgid "auth.create-demo-account" msgstr "ഡെമോ അക്കൗണ്ട് സൃഷ്ടിക്കുക" #: src/app/main/ui/auth/login.cljs:41 msgid "auth.demo-warning" msgstr "" "ഇതൊരു ഡെമോ സേവനമാണ്, ഒരു യഥാർത്ഥ ജോലിക്ക് ഉപയോഗിക്കരുത്, പ്രൊജക്റ്റുകൾ " "നിശ്ചിതസമയങ്ങളിൽ മായ്ക്കപ്പെടും." #: src/app/main/ui/auth/login.cljs:203, src/app/main/ui/viewer/login.cljs:105 msgid "auth.forgot-password" msgstr "പാസ്‌വേഡ് മറന്നോ?" #: src/app/main/ui/auth/register.cljs:175, src/app/main/ui/auth/register.cljs:335 msgid "auth.fullname" msgstr "മുഴുവൻ പേര്" #: src/app/main/ui/auth/login.cljs:294 msgid "auth.login-account-title" msgstr "എന്റെ അക്കൗണ്ടിലേക്ക് പ്രവേശിക്കുക" #: src/app/main/ui/auth/register.cljs:231, src/app/main/ui/static.cljs:194, src/app/main/ui/viewer/login.cljs:122 msgid "auth.login-here" msgstr "ഇവിടെ ലോഗിൻ ചെയ്യുക." #: src/app/main/ui/auth/login.cljs:297 msgid "auth.login-tagline" msgstr "" "ഡിസൈനിങിലും കോഡിങിലും സഹകരിച്ച് പ്രവർത്തിക്കാനുള്ള ഒരു ഓപ്പൺസോഴ്സ് ഡിസൈൻ " "ഉപകരണമാണ് പെൻപോട്ട്" #: src/app/main/ui/auth/login.cljs:254 msgid "auth.login-with-github-submit" msgstr "ഗിറ്റ്ഹബ്ബ്" #: src/app/main/ui/auth/login.cljs:260 msgid "auth.login-with-gitlab-submit" msgstr "ഗിറ്റ്ലാബ്" #: src/app/main/ui/auth/login.cljs:248 msgid "auth.login-with-google-submit" msgstr "ഗൂഗിൾ" #: src/app/main/ui/auth/login.cljs:213 msgid "auth.login-with-ldap-submit" msgstr "LDAP" #: src/app/main/ui/auth/login.cljs:266 msgid "auth.login-with-oidc-submit" msgstr "ഓപ്പൺഐഡി" #: src/app/main/ui/auth/recovery.cljs:76 msgid "auth.new-password" msgstr "പുതിയൊരു പാസ്‌വേഡ് ചേർക്കുക" #: src/app/main/ui/auth/verify_token.cljs:81 msgid "auth.notifications.organization-invitation-accepted" msgstr "നിങ്ങളിപ്പോൾ %s-ന്റെ ഭാഗമാണ്" #: src/app/main/ui/auth/recovery.cljs:52 msgid "auth.notifications.password-changed-successfully" msgstr "പാസ്‌വേഡ് വിജയകരമായി മാറ്റി" #: src/app/main/ui/auth/recovery_request.cljs:50 msgid "auth.notifications.profile-not-verified" msgstr "പ്രൊഫൈൽ സാധൂകരിച്ചിട്ടില്ല, തുടരുന്നതിന് മുൻപ് ദയവായി സാധൂകരിക്കുക." #: src/app/main/ui/auth/recovery_request.cljs:33 msgid "auth.notifications.recovery-token-sent" msgstr "പാസ്‌വേഡ് വീണ്ടെടുപ്പ് കണ്ണി നിങ്ങളുടെ ഇൻബോക്സിലേക്ക് അയച്ചിട്ടുണ്ട്." #: src/app/main/ui/auth/verify_token.cljs:85 msgid "auth.notifications.team-invitation-accepted" msgstr "വിജയകരമായി സംഘത്തിൽ ചേർന്നു" #: src/app/main/ui/auth/login.cljs:193, src/app/main/ui/auth/register.cljs:189 msgid "auth.password" msgstr "പാസ്‌വേഡ്" #: src/app/main/ui/auth/register.cljs:188 msgid "auth.password-length-hint" msgstr "കുറഞ്ഞത് 8 ക്യാരക്റ്ററുകൾ" #: src/app/main/ui/auth/register.cljs:272 msgid "auth.privacy-policy" msgstr "സ്വകാര്യതാനയം" #: src/app/main/ui/auth/recovery_request.cljs:81 msgid "auth.recovery-request-submit" msgstr "പാസ്‌വേഡ് വീണ്ടെടുക്കുക" #: src/app/main/ui/auth/recovery.cljs:95, src/app/main/ui/auth/recovery_request.cljs:94 msgid "auth.recovery-request-subtitle" msgstr "നിർദ്ദേശങ്ങളടങ്ങിയ ഒരു ഇമെയിൽ ഞങ്ങൾ നിങ്ങൾക്ക് അയയ്ക്കും" #: src/app/main/ui/auth/recovery.cljs:94, src/app/main/ui/auth/recovery_request.cljs:93 msgid "auth.recovery-request-title" msgstr "പാസ്‌വേഡ് മറന്നോ?" #: src/app/main/ui/auth/recovery.cljs:86 msgid "auth.recovery-submit" msgstr "പാസ്‌വേഡ് മാറ്റുക" #: src/app/main/ui/auth/login.cljs:310, src/app/main/ui/static.cljs:177, src/app/main/ui/viewer/login.cljs:109 msgid "auth.register" msgstr "ഇതുവരെ അക്കൗണ്ട് ഇല്ലേ?" #: src/app/main/ui/auth/register.cljs:357 msgid "auth.register-account-tagline" msgstr "നിങ്ങളെ ഞങ്ങൾ എന്താണ് ഡാഷ്ബോർഡിലും ഇമെയിലിലും വിളിക്കേണ്ടതെന്ന് അറിയിക്കുക." #: src/app/main/ui/auth/register.cljs:356 msgid "auth.register-account-title" msgstr "നിങ്ങളുടെ പേര്" #: src/app/main/ui/auth/login.cljs:314, src/app/main/ui/auth/register.cljs:199, src/app/main/ui/auth/register.cljs:345, src/app/main/ui/static.cljs:181, src/app/main/ui/viewer/login.cljs:112 msgid "auth.register-submit" msgstr "അക്കൗണ്ട് സൃഷ്ടിക്കുക" #: src/app/main/ui/auth/register.cljs:218 msgid "auth.register-title" msgstr "അക്കൗണ്ട് സൃഷ്ടിക്കുക" #: src/app/main/ui/auth/register.cljs:264, src/app/main/ui/dashboard/sidebar.cljs:542, src/app/main/ui/workspace/main_menu.cljs:210 msgid "auth.terms-of-service" msgstr "ഉപയോഗനിബന്ധനകൾ" #: src/app/main/ui/auth/login.cljs:185, src/app/main/ui/auth/recovery_request.cljs:77, src/app/main/ui/auth/register.cljs:182 msgid "auth.work-email" msgstr "ജോലിക്കുള്ള ഇമെയിൽ" #: src/app/main/ui/viewer/share_link.cljs:304, src/app/main/ui/viewer/share_link.cljs:314 msgid "common.share-link.all-users" msgstr "എല്ലാ പെൻപോട്ട് ഉപയോക്താക്കളും" #: src/app/main/ui/viewer/share_link.cljs:198 msgid "common.share-link.confirm-deletion-link-description" msgstr "" "ഈ കണ്ണി നീക്കം ചെയ്യണമെന്നത് നിങ്ങൾക്ക് തീർച്ചയാണോ? നിങ്ങളത് ചെയ്താൽ, അത് " "ആർക്കും ലഭ്യമല്ലാതാകും" #: src/app/main/ui/viewer/share_link.cljs:207, src/app/main/ui/viewer/share_link.cljs:214 msgid "common.share-link.destroy-link" msgstr "കണ്ണി നശിപ്പിക്കുക" #: src/app/main/ui/viewer/share_link.cljs:221 msgid "common.share-link.get-link" msgstr "കണ്ണി നേടുക" #: src/app/main/ui/viewer/share_link.cljs:137 msgid "common.share-link.link-copied-success" msgstr "കണ്ണി വിജയകരമായി പകർത്തി" #: src/app/main/ui/viewer/share_link.cljs:231 msgid "common.share-link.manage-ops" msgstr "അനുമതികൾ കൈകാര്യം ചെയ്യുക" #: src/app/main/ui/viewer/share_link.cljs:277 msgid "common.share-link.page-shared" msgid_plural "common.share-link.page-shared" msgstr[0] "1 താൾ പങ്കുവെച്ചു" msgstr[1] "%s താളുകൾ പങ്കുവെച്ചു" #: src/app/main/ui/viewer/share_link.cljs:193 msgid "common.share-link.permissions-hint" msgstr "കണ്ണിയുള്ള ആർക്കും പ്രാപ്യമാകും" #: src/app/main/ui/viewer/share_link.cljs:241 msgid "common.share-link.permissions-pages" msgstr "പങ്കുവെച്ച താളുകൾ" #: src/app/main/ui/viewer/share_link.cljs:183 msgid "common.share-link.placeholder" msgstr "പങ്കുവെക്കാവുന്ന കണ്ണി ഇവിടെ ലഭ്യമാകും" #: src/app/main/ui/viewer/share_link.cljs:303, src/app/main/ui/viewer/share_link.cljs:313 msgid "common.share-link.team-members" msgstr "സംഘാംഗങ്ങൾ മാത്രം" #: src/app/main/ui/viewer/share_link.cljs:171 msgid "common.share-link.title" msgstr "പ്രോട്ടോടൈപ്പുകൾ പങ്കുവെയ്ക്കുക" #: src/app/main/ui/viewer/share_link.cljs:269 msgid "common.share-link.view-all" msgstr "എല്ലാം തിരഞ്ഞെടുക്കുക" #: src/app/main/ui/dashboard/file_menu.cljs:324, src/app/main/ui/workspace/main_menu.cljs:700 msgid "dashboard.add-shared" msgstr "പങ്കിട്ട ലൈബ്രറിയായി ചേർക്കുക" #: src/app/main/ui/settings/profile.cljs:75 msgid "dashboard.change-email" msgstr "ഇമെയിൽ മാറ്റുക" #: src/app/main/data/dashboard.cljs:300, src/app/main/data/dashboard.cljs:535, src/app/main/data/workspace/pages.cljs:201 msgid "dashboard.copy-suffix" msgstr "(പകർത്തുക)" #: src/app/main/ui/dashboard/organization_team_switch.cljs:280 msgid "dashboard.create-new-team" msgstr "പുതിയ സംഘം രൂപീകരിക്കുക" #: src/app/main/ui/components/context_menu_a11y.cljs:304 msgid "dashboard.default-team-name" msgstr "നിങ്ങളുടെ പെൻപോട്ട്" #: src/app/main/ui/dashboard/organization_team_switch_menus.cljs:274, src/app/main/ui/dashboard/team_form.cljs:153 msgid "dashboard.delete-team" msgstr "സംഘത്തെ നീക്കുക" #: src/app/main/ui/dashboard/file_menu.cljs:302, src/app/main/ui/dashboard/project_menu.cljs:94 msgid "dashboard.duplicate" msgstr "പകർപ്പ്" #: src/app/main/ui/dashboard/file_menu.cljs:269 msgid "dashboard.duplicate-multi" msgstr "%s ഫയലുകളുടെ പകർപ്പ്" #: src/app/main/ui/workspace/main_menu.cljs:745 msgid "dashboard.export-frames" msgstr "ആർട്ട്ബോർഡുകൾ പിഡിഎഫായി എക്സ്പോർട്ട് ചെയ്യുക" #: src/app/main/ui/exports/assets.cljs:202 msgid "dashboard.export-frames.title" msgstr "പിഡിഎഫായി എക്സ്പോർട്ട് ചെയ്യുക" #: src/app/main/ui/workspace/main_menu.cljs:728 msgid "dashboard.export-shapes" msgstr "എക്സ്പോർട്ട്" #: src/app/main/ui/auth/recovery.cljs:47 msgid "errors.invalid-recovery-token" msgstr "റിക്കവറി ടോക്കൺ അസാധുവാണ്."